Tuesday, 7 November 2017

പ്രണയം മനസ്സിൽ നിന്നാകുമ്പോൾ അതിൽ കളങ്കം ഉണ്ടാക്കാകില്ല അതിൽ അഹങ്കാരം ഉണ്ടാകില്ല , ഈ കുട്ടികളുടെ പ്രണയം പോലെ ,അമ്മയോടും അച്ഛനോടും ഓരോ മകൾക്കും മകനുമുള്ള പ്രണയം പോലെ , ഈ ലോകത്തോട് ദൈവത്തിനുള്ള പ്രണയം പോലെ


                                             

No comments:

Post a Comment